Home Posts tagged enforcement directorate
Homepage Featured Kerala News

ബം​ഗാളിൽ നാടകീയ രം​ഗങ്ങൾ; തൃണമൂൽ കോൺ​ഗ്രസ് ഐടി വിഭാ​ഗം നേതാവിന്റെ വീട്ടിൽ ഇഡി റെയിഡ്, നേരിട്ടെത്തി മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐടി മേധാവി പ്രദീക് ജയിനിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. ഇഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വീട്ടിൽ നേരിട്ടെത്തിയതോടെ ബം​ഗാളിൽ നാടകീയ രം​ഗങ്ങൾക്ക് തുടക്കമായി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ
Homepage Featured Kerala News

‘തെരഞ്ഞെടുപ്പ് വന്നു ED-യുടെ KIIFB നാടകം തുടങ്ങി’; മസാല ബോണ്ടിനെതിരെയുള്ള നോട്ടീസിൽ പ്രതികരിച്ച് തോമസ് ഐസക്

ആലപ്പുഴ: മസാല ബോണ്ടിനെതിരെയുള്ള ED-യുടെ നോട്ടീസിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായിെന്നും പിന്നെ, ഇഡി വാള് വീശിയിറങ്ങിയത്
Homepage Featured Kerala News

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; ​ഗ്രീൻവാലിയിലും നടപടി

തിരുവനന്തപുരം: മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുടേയും വിവിധയിടങ്ങളിലുള്ള സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം
Kerala Lead News News

മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വിവാദം: മൗനം പാലിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വന്നത്. സ്വർണ്ണപ്പാളി കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട പ്രതിപക്ഷത്തിന് വീണ്ടുമൊരു ആയുധമാണ് 2023ൽ മകൻ വിവേക് കിരണിന് സമൻസയച്ചെന്ന വെളിപ്പെടുത്തൽ. കേസിൽ തുടര്‍നടപടി ഒഴിവാക്കിയത് സിപിഎം–ബിജെപി
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കസ്റ്റംസിന് പിന്നാലെ ദുൽഖറിന്റെ വീട്ടിൽ ഇഡിയുടെ പരിശോധന

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി ഭൂട്ടാൻ നിന്ന് കേരളത്തിലേക്ക് നികുതി വെട്ടിച്ച് വാഹനക്കടത്ത്നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീട്ടിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകൾ ഉൾപ്പടെ ഇ.ഡി റെയ്ഡ് ഉൾപ്പടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. വാഹനങ്ങൾ