തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കണക്ട് ടു വർക്ക് എന്ന പദ്ധതിയുടെ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി. 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം

















