Home Posts tagged Elon Musk Family
Homepage Featured News World

മകന്റെ പേര് ശേഖർ; ഭാര്യ പാതി ഇന്ത്യക്കാരി; ഇലോൺ മസ്കിന്റെ ഇന്ത്യൻ ബന്ധം സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്

ഇലോൺ മസ്‌കിന്റെ ഇന്ത്യൻ ബന്ധം സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു. തന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവുമായ ഷിവോൺ സിലിസിന് ഇന്ത്യൻ വേരുകളുണ്ടെന്ന് സ്ഥിരീകരിച്ച് ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് രംഗത്തെത്തി. പ്രമുഖ നിക്ഷേപകനും സീറോധ സ്ഥാപകനുമായ നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റിൽ