Home Posts tagged Elon Musk
Homepage Featured Lifestyle Tech

കൂടുതൽ ഇന്ത്യൻ ടച്ച് വരുത്താൻ ഇലോൺ മസ്‌കിന്‍റെ ചാറ്റ്‌ബോട്ടായ ഗ്രോക്ക്; ഹിന്ദിയും ബംഗാളിയും അറിയുന്നവരുണ്ടോയെന്ന് എക്‌സ്‌എഐ

ന്യൂഡൽഹി: ഇലോൺ മസ്‌കിന്‍റെ എഐ കമ്പനിയായ എക്‌സ്‌എഐ അവരുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പൂർണ്ണമായും ഇന്ത്യൻ ടച്ച് നൽകാൻ തയ്യാറെടുക്കുകയാണ്. പ്രാദേശിക ഭാഷകളും ഭാഷാഭേദത്തിന്‍റെ സൂക്ഷ്‌മതകളും ഗ്രോക്കിനെ പഠിപ്പിക്കാൻ കഴിയുന്ന ഹിന്ദി, ബംഗാളി സംസാരിക്കുന്നവരെയാണ് കമ്പനി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഈ
Entertainment Homepage Featured News

മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; വിവാദങ്ങൾക്കിടയിൽ കിടിലൻ മത്സരവുമായി മസ്ക്

ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ‌ ഏറ്റുവാങ്ങുന്നതിനിടയിൽ കിടിലൻ മത്സരവുമായി എത്തുകയാണ് ഇലോൺ മസ്ക്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും എഴുത്തുകാർക്കുമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച
Homepage Featured News World

മകന്റെ പേര് ശേഖർ; ഭാര്യ പാതി ഇന്ത്യക്കാരി; ഇലോൺ മസ്കിന്റെ ഇന്ത്യൻ ബന്ധം സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്

ഇലോൺ മസ്‌കിന്റെ ഇന്ത്യൻ ബന്ധം സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു. തന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവുമായ ഷിവോൺ സിലിസിന് ഇന്ത്യൻ വേരുകളുണ്ടെന്ന് സ്ഥിരീകരിച്ച് ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് രംഗത്തെത്തി. പ്രമുഖ നിക്ഷേപകനും സീറോധ സ്ഥാപകനുമായ നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മസ്‌ക് സുപ്രധാന വിവരം പങ്കുവെച്ചത്. തന്റെ ഒരു മകന്റെ പേര്
Homepage Featured News World

ലോകത്തിലെ ആദ്യ ട്രില്ല്യൺർ ആകാൻ ടെസ്ല സിഇഒ എലോൺ മസ്‌ക്

അമേരിക്ക: ലോകത്തിലെ ആദ്യ ട്രില്ല്യൺർ ആകാനൊരുങ്ങി ടെസ്ല സിഇഒ എലോൺ മസ്‌ക്. ആകാശത്തോളം കുതിക്കുന്ന സിഇഒമാരുടെ ശമ്പളങ്ങളുടെയും ആനുകൂല്യങ്ങളുടെയും കാലത്ത് എലോൺ മസ്‌കിനെ അടുത്ത പത്തു വർഷത്തേക്ക് ടെസ്ലയുടെ നേതൃത്വത്തിൽ നിലനിർത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ട്രില്ല്യൺ ഡോളർ മൂല്യമുള്ള ശമ്പള പാക്കേജിന് ടെസ്ലയുടെ ഓഹരിയുടമകൾ ഭൂരിപക്ഷത്തോടെ അനുമതി നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ
Homepage Featured News World

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങൾ തകർന്ന് വീഴുന്നു? ആകാശത്ത് തീ ​ഗോളങ്ങൾ

ന്യൂയോർക്ക്: സ്റ്റാർലിങ്കിന്റെ ഉപ​ഗ്രഹങ്ങളിൽ ചിലത് ഭൂമിയിലേക്ക് പതിക്കുന്നതായും അന്തരീക്ഷത്തിൽ വെച്ച് കത്തുന്നതായും റിപ്പോർട്ട്. പ്രവർത്തന രഹിതമായി വീഴുന്ന ഈ കൃത്രിമ ഉപ​ഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല മലിനമാക്കുന്നതെന്നാണ് ​ഗവേഷകർ പറയുന്നത്. ഇലോൺ മസ്കിന്റെ ഉപ​ഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. 6000 ത്തോളം ഉപ​ഗ്രഹങ്ങളാണ് സ്റ്റാർലിങ്കിന്റേതായി
Homepage Featured News World

ഗ്രോക്കിപീഡിയ ബീറ്റ പതിപ്പ് വരും: ഇലോൺ മസ്ക് ; വിക്കിപീഡിയ ഔട്ട് ?

കാത്തിരിപ്പുകൾക്കൊടുവിൽ ഇലോൺ മസ്‌ക് ഗ്രോക്കിപീഡിയ ബീറ്റ പതിപ്പ് 0.1 പ്രഖ്യാപിച്ചു. മസ്‌ക് തന്റെ എക്സ് എഐ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഓൺലൈൻ വിജ്ഞാന പ്ലാറ്റ്‌ഫോമായ ഗ്രോക്കിപീഡിയ രണ്ടാഴ്ചയ്ക്കുള്ളിൽ വരുമെന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗ്രോക്കിപീഡിയയുടെ വരവ് ഇതിനകം തന്നെ ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. എക്സ് ഫ്ലാറ്റ്ഫോമിലടക്കം നിരവധി