കോട്ടയം: പുതുപ്പള്ളി സാധുവിനെ മരണമുഖത്ത് നിന്ന് തിരിച്ചെത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സ സംരഭമായ വനതാര. കേരളത്തിലെ തിടമ്പാനകളിൽ പ്രധാനിയാണ് 55 വയസ്സുള്ള പുതുപ്പള്ളി സാധു. ആന ഒരു മാസമായി പിണ്ഡം പുറം തള്ളാതിരുന്നതിനെ തുടർന്നാണ് പുതുപ്പള്ളി സാധുവിന്റെ ഉടമസ്ഥൻ പോത്തൻ വർഗീസ് വനതാരയെ