Home Posts tagged Election Commmission
Features News

വോട്ടർ പട്ടിക ക്രമക്കേട്: കമ്മീഷന്റെ ഇരട്ടത്താപ്പും രാഹുലിന്റെ മാപ്പും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം കണ്ട ജനാധിപത്യ ബോധമുള്ള ഏതൊരാളുടേയും ഉള്ളിലുണർന്ന ചോദ്യമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്തിന് മാപ്പ് പറയണം എന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ പൊളിച്ചടുക്കാൻ വന്നിട്ട് സ്വയം തകർന്നു തരിപ്പണമായ കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്