ഡൽഹി: ബിഹാറിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ വോട്ടർ പട്ടിക അന്തിമമായിരുന്നില്ലെന്നും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ പിന്നീടും സ്വീകരിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എന്നാൽ ഇത് നേരത്തേ അറിയിച്ച പ്രകാരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു. എസ്ഐആർ
എസ്ഐആർ പരിഷ്കരണം; കേരളത്തിലെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ. തീവ്ര വോട്ടർ പട്ടികയുടെ പരിഷ്‌കരണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തീവ്ര പരിഷ്‌കരണത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും, ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും സർക്കാർ ഹർജിയിൽ
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21. സൂക്ഷ്മ പരിശോധന നവംബര്‍ 22നു നടക്കും. നവംബർ 24 ലാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് നടത്തുന്നതിനായാണ് ചട്ടങ്ങളെന്നും കമ്മിഷന്‍ വ്യക്തമാക്കി. മട്ടന്നൂരില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു. എഐഎഡിഎംകെയ്ക്ക് തൊപ്പി ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് പൂക്കളും പുല്ലും ചിഹ്നം അനുവദിച്ചു. ബിഡിജെഎസിന് മണ്‍പാത്രം, സിപി ഐ (എംഎല്‍) റെഡ് സ്റ്റാര്‍ മണിയും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന് സിംഹവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങള്‍. ഡിഎംകെയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചു. ഒരു മാസം നീളുന്ന നടപടിക്രമങ്ങളാണ് ഉണ്ടാകുക. എസ് ഐആർ നടപ്പാക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ഇന്ന് ആരംഭിക്കുന്നു. ഇന്ന് മുതൽ എനുമറേഷൻ ഫോമുകളുടെ പ്രിന്റിംഗ് തുടങ്ങും. നവംബർ 3 വരെയാണ് ഫോമുകളുടെ പ്രിന്റിംഗ് ഉണ്ടാവുക തുടരും. പ്രിന്റിംഗിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കാനാണ് തീരുമാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇലക്ഷൻ കമ്മീഷ്ൻ
ഹൈദരാബാദ്: സിനിമാതാരങ്ങളായ സാമന്ത റൂത്ത് പ്രഭു, രാകുൽ പ്രീത് സിംഗ്, തമന്ന ഭാട്ടിയ എന്നിവരുടെ പേരിൽ വ്യാജ വോട്ടർ ഐഡി കാർഡുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. വ്യാജമെന്ന് സ്ഥിരീകരിച്ച ഈ മൂന്ന് കാർഡുകളിലും ‘8-2-120/110/4″ എന്ന ഒരേ വിലാസമാണ് നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വോട്ടർമാരാണെന്ന് കാണിച്ചാണ് ഇവരുടെ പേരും ചിത്രവും
പട്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് പത്രസമ്മേളനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം ബീഹാറിൽ സന്ദർശനം തുടരുകയാണ്. പട്‌നയിലെ ഹോട്ടൽ താജിൽ തുടരുന്ന സംഘം നിരവധി പ്രധാനപ്പെട്ട യോഗങ്ങളിൽ ഇന്ന് പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക്
പട്ന: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുശേഷം ചൊവ്വാഴ്ച്ച വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ 68.5 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. മൂന്നു മാസം മുമ്പ് 7.89 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം എസ്ഐആറിനു ശേഷം 7.42 കോടിയായാണ് കുറഞ്ഞത്. എസ്ഐആറിനെ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചു കടത്തലായിലായി പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തിയാക്കിയ ശേഷം സർക്കാർ
ന്യൂഡൽഹി: കൃത്യമായി മറുപടി പറയുന്നില്ലായെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനെ സമ്മർദ്ദത്തിലാക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കുകയാണ് കമ്മിഷൻ. ഇതിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനും ചേർക്കുന്നതിനും ഇ സൈൻ നിർബന്ധമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് മുഖേനയോ പേര്


























