നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ ബിജെപി ആവിഷ്കരിച്ച ‘മിഷൻ 2026’ നേരിട്ട് നിയന്ത്രിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 11-ന് കേരളത്തിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതവും എ ക്ലാസ് മണ്ഡലങ്ങളിലെ വിജയസാധ്യതയും മുൻനിർത്തി ‘ഓപ്പറേഷൻ തലസ്ഥാനം’ എന്ന
തദ്ദേശ തിരഞ്ഞെടുപ്പിനു മറ്റു മുന്നണികളേക്കാള്‍ ഒരുമുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ് യുഡിഎഫ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് യുഡിഎഫ് മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇറങ്ങുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള 48 സീറ്റുകളില്‍


















