Home Posts tagged ELAMARAM KAREEM
Kerala News

സൈബർ അറ്റാക്ക്; നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണം, എകെ ബാലനും സജി ചെറിയാനും പിന്തുണച്ചില്ല

ആലപ്പുഴ: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ മന്ത്രി സജി ചെറിയാനും എകെ ബാലനും തന്നെ പിന്തുണച്ചില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴയിൽ തനിക്കെതിരെ നടന്നത് നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണമെന്നും സജി ചെറിയാന്റെ ആളുകൾ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചതായും