ന്യൂഡല്‍ഹി: ഗുരുവായൂരമ്പലത്തിലെ ഉദയാസ്തമയ പൂജ തുലാമാസത്തിലല്ല, വൃശ്ചികമാസ ഏകാദശിയിൽ തന്നെ വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയിരുന്നത്. തന്ത്രിയുടെ അനുമതിയോടെ മാറ്റം. എന്നാൽ ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പൂജ

















