പാരീസ്: ഗവൺമെന്റിന്റെ ചിലവു ചുരുക്കലിനെതിരെ വ്യാഴാഴ്ച (2025 ഒക്ടോബർ 2) ഫ്രാൻസിൽ നടന്ന സമരം 200 ലധികം ടൗണുകളിലേക്കും നഗരങ്ങളിലേക്കും വ്യാപിച്ചു. അതിസമ്പന്നർക്ക് കുറഞ്ഞ നികുതി ഈടാക്കുന്നതിനേയും സമരക്കാർ എതിർക്കുന്നു. സമരത്തെത്തുടർന്ന് ഈഫൽ ടവർ അടച്ചതായി അധികൃതർ സന്ദർശകരെ അറിയിച്ചു. ആയിരക്കണക്കിന്

















