Home Posts tagged Education minister of Kerala
Homepage Featured Kerala News

കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകം; എസ്എസ്കെയിൽ ലഭിക്കാനുള്ളത് 1066.36 കോടി രൂപയെന്ന് ശിവൻകുട്ടി

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സഹായം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബർ 10 ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിലാണ്