Home Posts tagged ED NOTICE
Homepage Featured Kerala News

കിഫ്ബി മസാലാബോണ്ട്; മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രിക്കും ആശ്വാസം, ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസിന് മൂന്ന് മാസത്തേക്ക് സ്റ്റേ

കൊച്ചി: കിഫ്ബി മസാലാബോണ്ടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് 3 മാസത്തേക്ക് സ്റ്റേ. ഹൈക്കോടതിയാണ് കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേ നൽകിയത്. മസാല ബോണ്ട് ഇറക്കിയതിൽ ‘ഫെമ’ നിയമലംഘനമുണ്ടെന്നായിരുന്നു എന്നാണ് ഇഡിയുടെ അഡ്ജുഡികേഷൻ വിഭാ​ഗത്തിന്റെ
Homepage Featured Kerala News

‘തെരഞ്ഞെടുപ്പ് വന്നു ED-യുടെ KIIFB നാടകം തുടങ്ങി’; മസാല ബോണ്ടിനെതിരെയുള്ള നോട്ടീസിൽ പ്രതികരിച്ച് തോമസ് ഐസക്

ആലപ്പുഴ: മസാല ബോണ്ടിനെതിരെയുള്ള ED-യുടെ നോട്ടീസിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായിെന്നും പിന്നെ, ഇഡി വാള് വീശിയിറങ്ങിയത്