ഓട്സ് വയറു നിറയ്ക്കുന്നതും ഉയർന്ന നാരുകൾ അടങ്ങിയതുമായ ഒരു പ്രഭാതഭക്ഷണമാണെന്നതിൽ സംശയമില്ല. എന്നാൽ എല്ലാ ദിവസവും രാവിലെ ഓട്‌സ് മാത്രം കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ മാറ്റേണ്ട സമയമായി. ഓട്‌സ് പാൽ, പഴങ്ങൾ, സീഡ്സ്, നട്‌സ് എന്നിവയ്‌ക്കൊപ്പം കഴിക്കാൻ രുചികരമായ ധാന്യമാണ്. പക്ഷേ എല്ലാ ദിവസവും

















