Home Posts tagged earth atmosphere
Homepage Featured News World

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങൾ തകർന്ന് വീഴുന്നു? ആകാശത്ത് തീ ​ഗോളങ്ങൾ

ന്യൂയോർക്ക്: സ്റ്റാർലിങ്കിന്റെ ഉപ​ഗ്രഹങ്ങളിൽ ചിലത് ഭൂമിയിലേക്ക് പതിക്കുന്നതായും അന്തരീക്ഷത്തിൽ വെച്ച് കത്തുന്നതായും റിപ്പോർട്ട്. പ്രവർത്തന രഹിതമായി വീഴുന്ന ഈ കൃത്രിമ ഉപ​ഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല മലിനമാക്കുന്നതെന്നാണ് ​ഗവേഷകർ പറയുന്നത്. ഇലോൺ മസ്കിന്റെ ഉപ​ഗ്രഹ ഇന്റർനെറ്റ്