ചെവിയിൽനിന്നും അഴുക്ക് പുറത്തു കളയാനോ മറ്റെന്തെങ്കിലും അസ്വസ്ഥത തോന്നിയാലോ ഉടനെ ബഡ്സ് ഇടുന്നവരാണ് കൂടുതൽ പേരും. പലരും സാധാരണയായി ചെവിക്കായം അല്ലെങ്കിൽ ഇയർവാക്സ് നീക്കം ചെയ്യാൻ ബഡ്സ് ഉപയോഗിക്കുന്നു. എന്നാൽ, ഈ രീതി നിങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഇയർ ബഡ്സ് കൊണ്ടു വാക്സ്

















