Home Posts tagged E Sreedharan
Homepage Featured Kerala News

‘ആർആർടിഎസ് പദ്ധതി കേരളത്തിൽ നടപ്പിലാകില്ല’; അതിവേഗ റെയിൽ പദ്ധതിക്കായി ഇന്ന് ഓഫിസ് തുറക്കുമെന്ന് ഇ ശ്രീധരൻ

പൊന്നാനി: കേരളത്തിന് ഹൈസ്പീഡ് റെയിൽപാതയ്ക്കായി സ്വന്തം നിലയ്ക്ക് ഓഫിസ് തുറക്കാൻ തീരുമാനവുമായി മെട്രോമാൻ ഇ ശ്രീധരൻ. മലപ്പുറം പൊന്നാനിയിൽ ഇന്ന് രാവിലെ 9 മണിക്കാണ് ഓഫിസ് തുറക്കുക. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച 7 അതിവേ​ഗ റെയിൽ ഇടനാഴികളിൽ ഒന്നുപോലും