Home Posts tagged E Arrival Card
Gulf Homepage Featured News

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണോ? ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കാമെന്ന് എമിറേറ്റ്സ്

ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണോ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ഇ-അറൈവൽ കാർഡ് പൂർത്തിയാക്കിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി. പേപ്പർ ഡിസെംബാർക്കേഷൻ ഫോമുകൾക്ക് (Paper Disembarkation