പാലക്കാട്: പതിനൊന്നു വർഷം മുമ്പ് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ആദ്യനടപടി. വടകര ഡിവൈഎസ്‍പി ഉമേഷിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. പദവി ദുരുപയോഗം ചെയ്തെന്നും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്.
പാലക്കാട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളിൽ ഉടൻ കേസെടുത്തേക്കും. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബിനുതോമസ് തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഡിവൈഎസ്പി ആയ


















