തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി നടേശൻ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വിഎസ് സനോജും പറഞ്ഞു. മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ
തമ്പാനൂർ: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിധീഷ് മുരളീധരനെ പൊലീസ് ചോദ്യം ചെയ്യും. ബുധനാഴ്ച പുറത്തുവന്ന വീഡിയോയിൽ യുവാവ് ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. അതേസമയം യുവാവിന്റെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ
പാലക്കാട്: പാലക്കാട് പിരായിരി പഞ്ചായത്തിൽ നടക്കുന്ന പരിപാടിക്കെത്തിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. രാഹുലിന്റെ വാഹനത്തിൽ ഡിവൈഎഫ്ഐ പതാക വെച്ചു. ഇരു ഭാഗത്തു നിന്നുമുള്ളവർ ചേരിതിരിഞ്ഞ് നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ രാഹുലിന് സംരക്ഷണമൊരുക്കി. മുസ്ലീം ലീഗിന്പാ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്ല പിരായിരി.
കൊച്ചി: രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് എംഎൽഎ ഉമാ തോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. എംഎൽഎക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ ഷാഫിയുടെയും രാഹുലിന്റെയും വെട്ടുകിളി കൂട്ടം ആണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. ഉമ തോമസിൽ നിന്നും ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഉണ്ടായത്. ഇതിനെ




















