എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ദുർഗകാമി മരണത്തിന് കീഴടങ്ങി. ഡിസംബർ 22 നായിരുന്നു ഹൃദയശസ്ത്രക്രിയ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ ഹൃദയം നേപ്പാൾ സ്വദേശിനിയായ ദുർഗകാമിക്ക് നൽകുകയായിരുന്നു. വലിയ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലായിരുന്നു

















