‘കാന്ത’ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന തന്റെ സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്. തന്റെ വാപ്പിച്ചിയും മലയാളത്തിന്റെ പ്രിയനടനുമായ മമ്മൂട്ടിയ്‌ക്കൊപ്പം ‘ലയണ്‍ കിങ്’ സിനിമ കണ്ട അനുഭവം
Nelvin Gok നെപ്പോ കിഡില്‍ നിന്ന് താരത്തിലേക്കും അവിടെ നിന്ന് ഇരുത്തം വന്ന നടനിലേക്കുമുള്ള ദൂരമാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കാന്ത’. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സെന്ന നിലയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസിക്കുകയും ചെയ്യേണ്ട കഥാപാത്രമാണ് ‘കാന്ത’യിലെ ടി.കെ.മഹാദേവന്‍. ഒന്നുമില്ലാത്തിടത്തു നിന്ന് നടനാകുകയും അവിടെ നിന്ന് സൂപ്പര്‍


















