Home Posts tagged DSU
Homepage Featured Kerala News

ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി; രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ പറ്റില്ലെന്ന് വൈസ് ചാൻസലർ

കോഴിക്കോട്: രക്തസാക്ഷികളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല ഡോ. പി രവീന്ദ്രൻ. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി,