Home Posts tagged Drusyam
Cinema Entertainment Homepage Featured

നാലാമനും വന്നേക്കാം; ദൃശ്യം തുടരുമെന്ന സൂചന നൽകി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ

മലയാളത്തിന്റെ എക്കാലത്തെയും വലിയ സസ്പെൻസ് ത്രില്ലറായ ദൃശ്യത്തിന് നാലാം ഭാഗവും ഉണ്ടാകുമെന്ന് സൂചന. ദൃശ്യത്തിന് തുടർച്ചയുണ്ടാകില്ലെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. അന്യഭാഷകളിൽ ഉൾപ്പെടെ ദൃശ്യം സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് പുറത്തുള്ള