തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഇതനുസരിച്ച് കൃത്യമായ ഇടവേളകളിൽ ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കും. ലഹരിമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. രാസലഹരി

















