Home Posts tagged Droupadi Murmu
Homepage Featured Kerala News

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പരസ്പരം പഴിചാരി വകുപ്പുകൾ, പ്ലാനുകൾ എല്ലാം പാളിയോ?

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരമല സന്ദർശനം ഇന്നോ ഇന്നലെയോ പെട്ടന്നെടുത്ത തീരുമാനമായിരുന്നില്ല. മികച്ച വിലയിരുത്തലുകൾ നടത്തി പ്രോട്ടോകോൾ മാനദണ്ഡലത്തിൽ പല തവണ പരിശോധനകൾ നടത്തിയിട്ടും ​പാളിച്ച പറ്റി. രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി നിലയ്ക്കലിൽ ഹെലികോപ്ടർ ഇറങ്ങുമെന്നാണ് പൊലീസിനും ഇന്റലിജൻസിനും
Kerala Lead News News

സുരക്ഷ വീഴ്ച്ച; രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന യാത്രയിൽ പ്രമാടത്ത് വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി. പോലീസും ഫയർഫോഴ്സും ചേർന്ന് പിന്നീട് ഹെലിക്കോപ്റ്റർ തള്ളി മുന്നോട്ട് നീക്കുകയായിരുന്നു. സംഭവത്തിൽ രാഷ്ട്രപതിയുടെ യാത്രയ്ക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സുരക്ഷിതമായി തന്നെയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. ലാന്റിങ്ങിന് ശേഷമാണ്
Homepage Featured Kerala News

ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം; രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇന്ന് ​കേരളത്തിൽ എത്തും. നാ​ല് ​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എത്തുന്ന രാഷ്ട്രപതി ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച ഹെ​ലി​കോ​പ്റ്റ​ർ മാർ​ഗം ശബരിമലയിൽ എത്തി സന്ദർശനം നടത്തും. ഒക്ടോബർ 22ന് രാവിലെ നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്കെത്തി
Homepage Featured India News

ശബരിമല സന്ദർശിക്കുന്ന ആദ്യത്തെ രാഷ്ട്രപതി; ദ്രൗപതി മുർമുവിന്‍റെ സന്ദർശനം 22ന്; ഒരുക്കങ്ങൾ സജീവം

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 21 ന് കേരളത്തിലെത്തും. തുടർന്ന് ശബരിമല സന്ദർശിക്കും. ഇത് ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 21 ന് വൈകിട്ട് തിരുവനന്തപുരത്തെത്തി രാജ്ഭവനില്‍ വിശ്രമിക്കും. 22 ന് രാവിലെ ഒൻപതിന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തും വിധമാണ് ക്രമീകരണം. ഹെലിക്കോപ്റ്റർ മാർഗമാവും നിലക്കലിലെത്തുക.