മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ദൃശ്യം 3’. ദൃശ്യത്തിന്റെ ഫൈനല്‍ പാര്‍ട്ട് ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും നാലാം ഭാഗവും വന്നേക്കാമെന്ന സൂചന സംവിധായകന്‍ ജീത്തു ജോസഫ് നല്‍കുന്നു. അതിനിടയിലാണ് ദൃശ്യം 3 ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട ചില
കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ചലചിത്ര മേഖലയിലെ പ്രധമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ 2004ൽ ആണ് മലയാള സിനിമയിൽ നിന്ന് സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിന് അർഹത നേടിയത്. പുരസ്‌കാര നേട്ടത്തിൽ ഇപ്പോൾ
മലയാളത്തിലെ ഒരു ബെഞ്ച് മാര്‍ക്ക് സിനിമയാണ് ദൃശ്യം. ആദ്യഭാഗം തിയറ്ററുകളില്‍ വലിയ വിജയമായപ്പോള്‍ രണ്ടാം ഭാഗം ഒടിടി സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തി മലയാളത്തിനു പുറത്തും ചര്‍ച്ചയായി. ഇപ്പോള്‍ ഇതാ മൂന്നാം ഭാഗവും ആരംഭിക്കാന്‍ പോകുകയാണ്. ഇത് അവസാനത്തേത് ദൃശ്യം സീരിസിലെ അവസാന ഭാഗമാണ് ആരംഭിക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ 16 നു തൊടുപുഴയില്‍ വെച്ചാണ് ചിത്രീകരണം തുടങ്ങുന്നത്.


















