Home Posts tagged Dr TM Thomas Isaac
Homepage Featured Kerala News

‘തെരഞ്ഞെടുപ്പ് വന്നു ED-യുടെ KIIFB നാടകം തുടങ്ങി’; മസാല ബോണ്ടിനെതിരെയുള്ള നോട്ടീസിൽ പ്രതികരിച്ച് തോമസ് ഐസക്

ആലപ്പുഴ: മസാല ബോണ്ടിനെതിരെയുള്ള ED-യുടെ നോട്ടീസിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ