ഭോപ്പാൽ: കർണാടക ഗവർണർ തവരചന്ദ് ഗേഹ്ലോട്ടിന്റെ കൊച്ചുമകനെതിരെ ഗാർഹിക പീഡനനവും കൊലപാതക ശ്രമവും ഉൾപ്പടെയുള്ള ആരോപണവുമായി ഭാര്യ രംഗത്ത്. ദേവേന്ദ്ര ഗേഹ്ലോട്ടിന്റെ ഭാര്യ ദിവ്യ ഗഹ്ലോട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. പണപ്പിരിവ്, ആഭ്യന്തര പീഡനം, കൊലപാതകശ്രമം, നാല് വയസുകാരി മകളെ തട്ടിക്കൊണ്ടുപോയി

















