വാഷിങ്ടണ്‍: തന്നെ വിമർശിച്ച് പദവിയിൽ വിജയിക്കാനാകില്ലെന്നും മംദാനിയുടെ കമ്യൂണിസ്റ്റ് ഭരണത്തിൽ നഗരവാസികൾക്ക് ഫ്‌ളോറിഡയിലേക്ക് പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മംദാനിയുടെ വിജയാഘോഷ പ്രസംഗം ഏറെ രോഷാകുലമായിരുന്നെന്നും തന്റെ നേര്‍ക്ക് ആയിരുന്നെന്നും ട്രംപ് പറഞ്ഞു. മംദാനി ഒരു മോശം
വാഷിങ്ടൺ: ചൈനയും യുഎസും പരസ്പരം നിരീക്ഷിക്കുന്നുണ്ടെന്നും ആണവായുധങ്ങളുടെ കാര്യത്തിലും ഇരുരാജ്യങ്ങളും മുമ്പിലാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈനയുമായി ചേർന്നു പ്രവർത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഒക്ടോബര്‍ 30-ന് ദക്ഷിണ കൊറിയയില്‍ നടന്ന 32-ാമത്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഒരു ഉന്നതതല കൂടിക്കാഴ്ച വഴിത്തിരിവിൽ. കൂടിക്കാഴ്ചയ്ക്കു ശേഷം ചൈനയുടെ തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കാൻ തീരുമാനമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ട്രംപിന്റെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനം അവസാനിച്ചു. ദക്ഷിണ കൊറിയയിൽ നിന്ന് പുറപ്പെട്ട ശേഷം, എയർഫോഴ്‌സ് വണ്ണിൽ
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ചൈന യുഎസ് വ്യാപാര കരാറിന് സാധ്യതയുണ്ടോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ഇരു നേതാക്കളും ചർച്ച നടത്തുക. ട്രംപുമായി മറൈൻ വൺ ഹെലികോപ്ടർ ബൂസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങി. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്
വാഷിങ്ടൺ: കാനഡയ്ക്കുമേൽ ഇപ്പോഴുള്ളതിനേക്കാൾ 10 ശതമാനം അധികനികുതി ചുമത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വേൾഡ് സീരീസിന്റെ പ്രദർശനത്തിന് തൊട്ടു പിന്നാലെയാണ് ട്രംപിന്റെ നടപടി. അമിത താരിഫുകളുമായി ബന്ധപ്പെട്ട മുൻ യുഎസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ വേൾഡ് സീരീസിന്റെ പരസ്യം സംപ്രേഷണം ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇതുമായി
മോസ്കോ: അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ മറുപടിയുമായി റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ രംഗത്തെത്തി. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും ഒരു സമ്മർദത്തിനും റഷ്യ വഴങ്ങില്ലെന്നും പുടിൻ പറഞ്ഞു. അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തങ്ങൾക്ക് അറിയാമെന്നും അമേരിക്ക അത് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധം രാജ്യത്തെ
വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്ക് നവംബർ 1 മുതൽ 155 ശതമാനം തീരുവ ചുമത്താനുള്ള പദ്ധതിയിൽ ഉറച്ച തീരുമാനവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അതേസമയം, ചൈനയുമായി സൗഹൃദബന്ധം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായ ചൈനയ്‌ക്കെതിരെ പുതുതായി തീരുവ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ ഈ
വാഷിങ്ടൺ: സർക്കാർ ഷട്ട്ഡൗൺ തുടരുന്നതിനാൽ അമേരിക്ക പ്രതിസന്ധിയിലായിരിക്കുകയാണ്. ഷട്ട്ഡൗൺ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനജീവിതം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടതോടെ, തുടർച്ചയായി പതിനൊന്നാം തവണയും ബില്ല് പാസാകാതെ പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതും
വാഷിങ്ടൺ: ഇന്ത്യക്ക് മേൽ വീണ്ടും തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവകൾ തുടരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ഇന്ത്യ റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ,
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, മറുപടിയുമായി ഇന്ത്യ. എണ്ണ ഇറക്കുമതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും, നിലവിലെ ക്രമത്തിൽ തന്നെ ഇറക്കുമതി തുടരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ മാസത്തിലെ എണ്ണ ഇറക്കുമതി, സെപ്റ്റംബർ മാസത്തേതിനെക്കാൾ കൂടുതലാണെന്നും


























