വാഷിങ്ങ്ടൺ ഡിസി: തന്റെ അടുത്ത അനുയായി ചാർളി കിർക്കിനെ വെടിവച്ചു കൊന്ന കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹീനമായ കൊലപാതകമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പ്രതിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. പ്രതി വെടിയുതിർത്ത റൈഫിൾ അന്വേഷണ സംഘം കണ്ടെത്തി. അക്രമിയുടെ
വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനത്തിന്റെ വക്താവും പ്രസംഗികനുമായ ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരണപ്പെട്ടു. അമേരിക്കയിലെ യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ചാർളിയുടെ പ്രസംഗം കേൾക്കാൻ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങളാണ് തടിച്ചു
ന്യൂഡൽഹി: ആഗോള തലത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുകയാണ്. അധിക തീരുവയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് രാഷ്ട്ര തലവന്മാർ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങളുണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. അതേസമയം, അത് ഏത് തരത്തിലാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത നൽകിയിട്ടില്ല.
ന്യൂഡൽഹി: ആഗോള തലത്തിയ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോക രാജ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ നയത്തിന് പിന്നാലെ റഷ്യയും ഇന്ത്യയും ചൈനയും ഒന്നിച്ചു വന്നതോടെ ട്രംപ് ആകെ അസ്വസ്ഥനാണ്. ഇത് വെളിവാക്കുന്നതായിരുന്നു വെള്ളിയാഴ്ച ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്. ഇന്ത്യയെയും റഷ്യയെയും നമുക്ക്
ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയ്ക്ക് പിന്നാലെ റഷ്യയെയും ഇന്ത്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമങ്ങളിലെഴുതിയ കുറിപ്പിലൂടെയാണ് ട്രംപ് ആഗോള തലത്തിൽ പുതിയതായി ഉരിതിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ പരിഹസിക്കുന്നത്. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്ന് ട്രംപ് കുറിച്ചു. ഉച്ചകോടിയിൽ
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയ്ക്ക് പിന്നാലെ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് അമേരിക്ക. അതിന്റെ ആദ്യപടിയെന്നോണം യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്
വാഷിങ്ടൺ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പിഴയടക്കം വലിയ ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനങ്ങൾക്ക് വൻ തിരിച്ചടി. ട്രംപ് പ്രഖ്യാപിച്ച ഭൂരിഭാഗം തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ അപ്പീൽ കോടതി വിധിച്ചു. അടിയന്തര അധികാര നിയമങ്ങൾ പ്രകാരം ഏകപക്ഷീയമായി തീരുവകൾ ചുമത്തിയ ഡൊണാൾഡ് ട്രംപ് തന്റെ അധികാരം ദുർവിനിയോഗം ചെയ്തു എന്ന് വാഷിംഗ്ടൺ
വാഷിങ്ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ മധ്യസ്ഥത വാദത്തെ ഇന്ത്യ എതിർത്തതാണ് വ്യാപാര സംഘർഷത്തിലേക്ക് നയിച്ചതെന്ന് യു.എസ് ധനകാര്യ കമ്പനി. സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചത് താനാണെന്നും ഇന്ത്യയുമായും പാക് പ്രസിഡന്റുമായും ഫോണിൽ സംസാരിച്ച് സംഘർഷം നിയന്ത്രിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി