ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ സമയത്ത് മുൻനിര ഉത്പന്നങ്ങളുടെ ബ്രാൻഡുകളെല്ലാം ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യാറുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇത് മുന്നിൽ കണ്ട് നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ

















