Home Posts tagged District panchayat presidents
Homepage Featured Kerala News

തിരുവനന്തപുരം ജില്ലാപഞ്ചായത്തിൽ വി പ്രിയദർശിനി അധ്യക്ഷയാകും; മലപ്പുറത്ത് ജബ്ബാർ ഹാജി, കോട്ടയത്ത് ജോഷി ഫിലിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച