ന്യൂഡൽഹി: ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ എന്നിവയുടെ കീഴിൽ അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി) തസ്തികയിലേക്ക് 1,180 ഒഴിവുകൾ. 50 ശതമാനം മാർക്കോടെ പ്ലസ് ടു, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു, 4 വർഷ ബാച്‌ലർ ഓഫ് എലമെന്ററി എജ്യുക്കേഷൻ

















