ഇന്ന് മലയാളത്തിലും, തമിഴിലും, കന്നടയിലും ഏറെ ആരാധകരുള്ള പ്രശസ്ത നടിമാരിൽ ഒരാളാണ് ഭാവന. 2002ൽ കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജിഷ്ണു രാഘവനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും പ്രധാനകഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ,