ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണായി സുപ്രീം കോടതി ഉത്തരവിട്ടു. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന കേരളം കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനവും ചാൻസിലറും നൽകിയ പട്ടികയുടെ