Home Posts tagged Digital Growth
Homepage Featured India News World

ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു

ന്യൂഡൽഹി: ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സുമായി ചേർന്ന യോ​ഗത്തിലാണ് ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക്