Nelvin Gok പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തിയറ്ററുകളില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഭൂതകാലത്തിനു ശേഷം മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രമെന്നാണ് മിക്കവരുടെയും അഭിപ്രായം. അതിനോടൊപ്പം രാഹുല്‍ സദാശിവന്റെ മുന്‍ സിനിമകളെ പോലെ
Nelvin Gok മനുഷ്യന്‍ ഓര്‍മകളാല്‍ വേട്ടയാടപ്പെടുന്നവനാണ്. ചില ഓര്‍മകളില്‍ അവന്‍ ഭയപ്പാടുള്ളവനാകുകയും ആ ഭയപ്പാടിനാല്‍ അസാധാരണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും ചെയ്യേണ്ടിവരും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ റോഹന്‍ എന്ന യുവാവ് കടന്നുപോകുന്ന അസാധാരണ ഭയപ്പാടിന്റെ കൈയൊതുക്കമുള്ള വിഷ്വല്‍ ട്രീറ്റാണ്. ബൈബിളില്‍ ‘ഡീയസ് ഈറേ’


















