Home Posts tagged Dhyan Sreenivasan
Homepage Featured Kerala News

വിതച്ചാലേ ഉണ്ണാൻ പറ്റൂ, പാടം കണ്ണിനു കുളിർമ; ശ്രീനിവാസന് പിന്നാലെ മകൻ ധ്യാനും കൃഷിയിലേക്ക്

കൊച്ചി: കൃഷി അച്ഛന്റെ അഭിരുചി കൂടിയായതു കൊണ്ടായിരുന്നു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തരിശു കിടന്ന ഭൂമി ഏറ്റെടുത്ത് കൃഷി ആരംഭിച്ചതെന്ന് ധ്യാൻ ശ്രീനിവാസൻ. സാമ്പത്തിക ലാഭത്തിനായല്ല കൃഷി ചെയ്യുന്നതെന്നും ധ്യാൻ പറഞ്ഞു. ശ്രീനിവാസൻ സ്ഥിരമായി പങ്കെടുത്തിരുന്ന കൊച്ചി കണ്ടനാടുള്ള പുന്നച്ചാൽ പാടശേഖരത്തിൽ
Cinema Entertainment Homepage Featured

ഇന്ന് തിരയ്ക്ക് ഒരു കൾട്ട് പ്രേക്ഷകരുണ്ട്, തിര 2 ഒരുക്കുന്നത് വലിയ കാൻവാസിൽ; ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ത്രില്ലർ ആക്ഷൻ സിനിമയാണ് തിര. സിനിമ രം​ഗത്തേക്കുള്ള ധ്യാൻ ശ്രീനിവാസന്റെ ആദ്യ ചുവടുവെയ്പ്പ് തിരയിലൂടെയായിരുന്നു. അന്ന് ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് നേരിട്ടത്. പിന്നീട് ചിത്രത്തിന് ഒരു കൾട്ട് ഫോളോയിങ് തന്നെയുണ്ടായി. പല സമയങ്ങളിലായി തിരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള