Home Posts tagged Dhayan Sreenivasan
Cinema Entertainment

അച്ഛന്‍ ലാലേട്ടനോടു മാപ്പ് പറഞ്ഞു; വെളിപ്പെടുത്തി ധ്യാന്‍

മോഹന്‍ലാലിനെ പലതവണ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീനിവാസന്‍. എന്നാല്‍ ഇരുവരും ഒരുസമയത്ത് അടുത്ത സുഹൃത്തുക്കളുമായിരുന്നു. താന്‍ പറഞ്ഞ കുത്തുവാക്കുകള്‍ക്ക് ഈയടുത്ത് ശ്രീനിവാസന്‍ മാഹന്‍ലാലിനോടു നേരിട്ട് ക്ഷമാപണം നടത്തിയെന്ന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍