ഡൽഹി: പിഎംശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ പരാമർശത്തിൽ പ്രതികരിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിന് കിട്ടേണ്ടത് കിട്ടാൻ ഇനിയും
പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപി നിലനിർത്തും. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89
ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സഹായം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബർ 10 ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമഗ്ര ശിക്ഷാ കേരള പദ്ധതിയുമായി ബന്ധപ്പെട്ട്



















