തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപിയും മത്സരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാർഡിലാണ് മുൻ ഡിജിപി ആർ ശ്രീലേഖ മത്സരിക്കുന്നത്. ഇന്ന് ബിജെപി പുറത്തുവിട്ട 67 പേരുടെ പട്ടികയിലാണ് ശ്രീലേഖയുടെ പേരുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ 67

















