ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ യുവതാരം ദേവ്ദത്ത് പടിക്കലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇന്ത്യന്‍ ആരാധകര്‍ക്കു അതൃപ്തി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുമ്പോഴും പടിക്കലിനു രാജ്യാന്തര ടീമിലേക്കു വിളിയില്ല. ഇടംകൈയന്‍

















