Home Posts tagged Delhi High Court
Homepage Featured India News

ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ ജോലി സംവരണം; ദില്ലി സർക്കാർ പരാജയമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: പൊതുമേഖല ജോലികളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാർ വരുത്തിയ കാലതാമസത്തിൽ അതൃപ്തി അറിയിച്ച് ഡൽഹി ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് സംവരണം നടപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമർശിച്ചു. 2014ൽ പുറത്തിറങ്ങിയ സുപ്രീം കോടതി
India News

‘അന്ത്യ ചടങ്ങുകൾ മാനിക്കണം’; അഫ്‌സൽ ഗുരുവിന്റെ ശവകൂടിരം തീഹാർ ജയിലിൽ നിന്ന് മാറ്റണമെന്ന് ഹർജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് ഭീകരരായ മുഹമ്മദ് അഫ്‌സൽ ഗുരുവിന്റെയും മുഹമ്മദ് മഖ്ബൂൾ ഭട്ടിന്റെയും ശവകുടീരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ശവകുടീരങ്ങൾ തീവ്രവാദത്തെ മഹത്വവൽക്കരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് ഉന്നയിച്ചാണ് ഹർജിക്കാർ രം​ഗത്തെത്തിയത്. രാജ്യത്തെ ജയിലിനുള്ളിൽ ദഹിപ്പിക്കുന്നതോ സംസ്‌കരിക്കുന്നതോ ആയിട്ടുള്ള ഒരു