Home Posts tagged Delhi Air Pollution
Homepage Featured India News

വായുഗുണനിലവാരം വളരെ മോശം; ഡൽഹിയിൽ റെയിൽ, വ്യോമ ​ഗതാ​ഗതം തകരാറിലായി

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ഡൽഹിയിൽ വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം
Homepage Featured India News

യമുനയിൽ‌ വിഷപ്പത; സ്പീഡ് ബോട്ടുകൾ ഇറക്കി നീക്കാൻ ശ്രമം

ന്യൂഡൽഹി: യമുനയിൽ വീണ്ടും വിഷപ്പത അടിഞ്ഞുകൂടുന്നു. ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം.
Homepage Featured India News

വിഷമയമായ ഡൽഹി; വായു ഗുണനിലവാര സൂചിക 404 ആയി ഉയർന്നു; സ്‌കൂളുകൾ ഹൈബ്രിഡ് മോഡിലേക്ക്

ന്യൂഡൽഹി: ഈ സീസണിലെ ആദ്യത്തെ ഏറ്റവും അപകടകരമായ വായു ഗുണനിലവാര ദിവസമാണ് ന്യൂഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വായു ഗുണനിലവാര സൂചിക 404 ആയി ഉയർന്നു. 2024 ഡിസംബറിന് ശേഷമുള്ള ആദ്യ സംഭവമാണിത്.ഇന്ന് രാവിലെ താപനില കുറഞ്ഞപ്പോഴും തലസ്ഥാന നഗരം കനത്ത പുകമഞ്ഞിനടിയിൽ തന്നെ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ഇന്ന് രാവിലെ പുറത്തിറക്കിയ വായു ഗുണനിലവാര