ഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപം തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ രാജ്. പുലർച്ചെയോടെ എത്തിയ ഡൽഹി പോലീസാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. നിരവധിപ്പേർ താമസിക്കുന്ന പ്രദേശത്ത് മറ്റ് ഒരു താമസസൗകര്യവും ഒരുക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. അനധികൃത കെട്ടിടങ്ങളാണ് നീക്കം ചെയ്തതെന്നാണ് മുനിസിപ്പൽ
ഡൽഹി: ഡൽഹി-എൻസിആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ട പ്രകാരമുള്ള നിയന്ത്രണങ്ങൾ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ പിൻവലിച്ചതിന് ശേഷവും ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന നിലയിൽ തന്നെ തുടരുന്നു. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 351 എന്ന നിലയിൽ ആണ്. ഡൽഹി-എൻസിആർ മേഖലയിലെ വായു മലിനീകരണത്തെ
ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ സഞ്ചരിച്ച പാതയിലൂടെ പൊലീസ് അന്വേഷണം. ഐ20 കാർ ദില്ലിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ദില്ലി പൊലീസ് കണ്ടെത്തി. പപിന്നീട് കാർ സഞ്ചരിച്ച പാത മുഴുവനായും പൊലീസ് ട്രാക്ക് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ഡൽഹിക്കടുത്ത ഫരീദാബാദ് ഭാഗത്ത് നിന്ന് കാർ ബദർപൂർ ടോൾ ബൂത്തിലൂടെയാണ് ഡൽഹിയിലേക്ക്
ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ലാൽകില മെട്രോ സ്റ്റേഷനടുത്താണ് രണ്ട് കാറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നിർത്തിയിട്ട ഇലക്ട്രിക് റിക്ഷകളും സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. 8 വാഹനങ്ങൾക്ക് തീപ്പിടിച്ചിട്ടുണ്ട്.നിലവിൽ എൻഐഎ അടക്കമുള്ള കേന്ദ്ര
ഡൽഹി: 2023-ൽ ഡൽഹിയിലുണ്ടായ ഓരോ ഏഴ് മരണങ്ങളിലും ഒന്നിന്റെ കാരണം നഗരത്തിലെ മലിനീകരണമാണെന്നാണ് റിപ്പോർട്ട്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട്. വായുമലിനീകരണവും മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർന്നാണ് മന്ത്രാലയം റിപ്പോർട്ട് തള്ളിയത്. വായുമലിനീകരണത്തെ
ഡൽഹി: വന്ദേഭാരതിൽ ജീവനക്കാർ തമ്മിൽ പൊരിഞ്ഞയടി നയക്കു ദില്ലിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ‘22470 – വന്ദേ ഭാരത് എക്സ്പ്രസി’ലെ ജീവനക്കാർ തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഒക്ടോബർ 16 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജീവനക്കാർ പരസ്പരം ചവറ്റുകുട്ടകൾ എടുത്ത് എറിയുകയും ബെൽറ്റുകൾ ഊരി പരസ്പരം
ഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിന് തീപ്പിടിച്ചു. ഫർണിച്ചറുകൾ കൂട്ടിയിട്ടിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിനാണ് തീപ്പിടിച്ചത്. ജെബി മേത്തർ എംപി ഫ്ലാറ്റിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീപ്പിടുത്തം എങ്ങനെയുണ്ടായെന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് എംപി ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം























