കൊച്ചി: ദീപ്തി മേരി വർഗീസിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ദീപ്തി മേരി വർഗീസിന്റെ റോഡ് ഷോ ജനതാ റോഡിൽ ആരംഭിക്കുന്നത്. വൈകുന്നേരം 4 മണിക്ക് പാലാരിവട്ടം തമ്മനം റോഡിലെ തേജസ്

















