Home Posts tagged deepika padukone
Cinema Entertainment Homepage Featured Tech

മെറ്റാ എഐയുടെ പുതിയ ശബ്ദമായി ദീപിക പദുക്കോൺ; ഇനി ദീപികയുടെ ശബ്ദത്തിൽ ചാറ്റ് ചെയ്യാം

മെറ്റാ എഐയുടെ പുതിയ ശബ്ദമായി ബോളിവുഡ് താരം ദീപിക പദുക്കോൺ കരാറൊപ്പിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിലൂടെയാണ് ദീപിക ഈ സഹകരണം പ്രഖ്യാപിച്ചത്. എഐ അസിസ്റ്റൻ്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ദീപിക. പുതിയ സംരംഭത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ താരം ആവേശം പ്രകടിപ്പിച്ചു.
Cinema Entertainment Homepage Featured

13 വർഷമായി ഹിറ്റുകളില്ലാത്ത ഈ ബോളിവുഡ് നടിക്ക് 7790 കോടി ആസ്തി; പ്രിയങ്കയും ദീപികയും അടുത്തെങ്ങുമില്ല

ഡൽഹി: ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ഐശ്വര്യ റായും പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഒക്കെയാണെന്നായിരിക്കും പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നത്. ചിലർക്ക് നയൻതാരയേയും ആലിയാ ഭട്ടിനേയുമൊക്കെ ഓർമ വരും. എന്നാൽ ഇതിനിടെ പുറത്തു വന്ന ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയനുസരിച്ച് മറ്റൊരു താരത്തിനാണ് ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ളത്. ജൂഹി ചൗളയാണ് ആ മൂല്യമേറിയ