Home Posts tagged Deepika
Cinema Entertainment Homepage Featured Tech

മെറ്റാ എഐയുടെ പുതിയ ശബ്ദമായി ദീപിക പദുക്കോൺ; ഇനി ദീപികയുടെ ശബ്ദത്തിൽ ചാറ്റ് ചെയ്യാം

മെറ്റാ എഐയുടെ പുതിയ ശബ്ദമായി ബോളിവുഡ് താരം ദീപിക പദുക്കോൺ കരാറൊപ്പിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിലൂടെയാണ് ദീപിക ഈ സഹകരണം പ്രഖ്യാപിച്ചത്. എഐ അസിസ്റ്റൻ്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ദീപിക. പുതിയ സംരംഭത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ താരം ആവേശം പ്രകടിപ്പിച്ചു.