Home Posts tagged deadline income tax return
Finance Homepage Featured India News Personal Finance

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞു; കൂടുതൽ വരുമാനമുണ്ടെങ്കിൽ ‘അപ്ഡേറ്റഡ് റിട്ടേണ്‍’ ന് അവസരം

ഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിച്ചു. ഈ തീയതിക്ക് മുമ്പ് ‘ഒറിജിനല്‍ റിട്ടേണോ’ അല്ലെങ്കില്‍ വൈകിയ റിട്ടേണോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നേരത്തെ സമര്‍പ്പിച്ച റിട്ടേണില്‍ റീഫണ്ടിന് അര്‍ഹതയുണ്ടെങ്കില്‍, ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ആ